
ദോഹ: ഫുഡ് സര്‍വീസ് എക്വിപ്മെന്റ്സപ്ലൈഉള്പ്പെടെയുള്ളമേഖലയിലെമുന്നിരകമ്പനിയായപാരാമൗണ്ട്ഫുഡ്സര്വീസ്എക്വിപ്മെന്റ് സൊല്യൂഷന് ബിര്‍കത്ത് അല്‍ അവാമീറിലുള്ള പുതിയ നിര്‍മ്മാണ യൂണിറ്റ്, ന്റഗ്രേറ്റഡ് വെയര്‍ഹൗസ് ആന്റ് സെയില്‍സ് സെന്ററിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് നാല് മണിക്ക് നക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍400ലേറെഅതിഥികള്പങ്കെടുക്കും. 36വര്‍ഷത്തെ ഉപഭോക്തൃകേന്ദ്രിതസേവനമാണ് പാരാമൗണ്ട് അടയാളപ്പെടുത്തുന്നത്. പ്രീമിയംകൊമേഴ്സ്യല് കിച്ചന്, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റ്, ലോണ്ടറി ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും വിതരണത്തിലുംമുന്പന്തിയിലുള്ള കമ്പനി യു എ ഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ്പ്രവര്ത്തിക്കുന്നത്. 60,000ചതുരശ്രഅടിവിസ്തൃതിയുള്ളആധുനികനിര്മ്മാണ യൂണിറ്റ് ഇഗ്രേറ്റഡ് വെയര്‍ഹൗസ് ആന്റ് സെയില്‍സ് സെന്റര്‍ പ്രവര്ത്തനക്ഷമതമെച്ചപ്പെടുത്തുകയും ഉപഭോക്തൃഅനുഭവംഉയര്ത്തുകയുംചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഷംസുദ്ദീന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹിഷാംഷംസുദ്ദീന്, ഡയറക്ടര്‍മാരായ അമര്ഷംസുദ്ദീന്, അഫ്ര ഷംസുദ്ദീന്, ജനറല്‍ മാനേജര്‍ ഡാനിയല്ടിസാം, റീജിയണല്‍ സെയില്‍സ് മാനേജര്‍ ജോണ്സണ്ആന്റണിഎന്നിവര് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.











